മുംബയ് (Mumbai) : ഇന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് നടൻ സെയ്‌ഫ് അലി ഖാന് നേരെ സ്വവസതിയിൽ നടന്ന ആക്രമണം . സ്പൈനൽ കോഡിന് സമീപത്തായി ആറ് കുത്തേറ്റിട്ടുണ്ട്. മൂത്ത മകനായ ഇബ്രാഹിം...
ഹരിപ്പാട് (Harippad) : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച. മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിൽ പുരസ്കാര സമർപ്പണച്ചടങ്ങിനെത്തിയ മന്ത്രി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒദ്യോഗിക വാഹനം കാത്ത് അഞ്ചുമിനിറ്റിലധികം റോഡിൽ നിന്നു....
മുംബൈ: മുംബൈയിൽ കാർ ഡ്രെവറെ കാർ ഓട്ടോയിൽ തട്ടിയുണ്ടായ തർക്കത്തെ തുടർന്ന് ജനക്കൂട്ടം തല്ലിക്കൊന്നു. ശനിയാഴ്ച മുംബൈയിലെ മലാഡിലാണ് സംഭവം. മഹാരാഷ്ട്ര നവനിർമാൺ സേന പ്രവർത്തകനായ ആകാശ് മീനാണ് (28) കൊല്ലപ്പെട്ടത്.
തർക്കം നടക്കുമ്പോൾ...
തിരുവനന്തപുരം (Thiruvananthapuram) : വിദേശത്ത് നിന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങിയയാളെ തട്ടികൊണ്ടു പോയി. തമിഴ്‌നാട് സ്വദേശിയെയാണ് മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വിദേശത്തു നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി...
കോതമംഗലം (Kothamangalam) : മൂന്നാര്‍ ടൗണില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ തേനീച്ചകള്‍ കൂട്ടമായെത്തി കൂടു കൂട്ടി. നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലായിരുന്നു തേനീച്ചകളുടെ പരാക്രമം. തേനീച്ചകള്‍ കൂട്ടമായി...