ഭര്‍ത്താവ് വരുമാനമില്ലാത്ത വീട്ടമ്മമാര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കണമെന്നു സുപ്രീം കോടതി. ജീവനാംശവുമായി ബന്ധപ്പെട്ട കേസിലെ വിധിയിലാണ് സുപ്രീം കോടതി നിരീക്ഷണം. ഭര്‍ത്താവിന്റെ സാമ്പത്തിക ഉറവിടങ്ങളില്‍ ഭാര്യയ്ക്കും പങ്കാളിത്തം വേണം. ജോയിന്റ് അക്കൗണ്ട് വഴിയോ...