കൊച്ചി: തമിഴ്‌നാട് സ്വദേശി വിനായകിനെയാണ് പിടികൂടിയത് . പ്രതിയുടെ മാതാവ് മലപ്പുറം സ്വദേശിയാണ്.തമിഴ്‌നാട്ടിൽ നിന്ന് വിമാനമാർഗ്ഗമെത്തി മോഷണം നടത്തി മടങ്ങുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ .തമിഴ്‌നാട് അമ്പൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തമിഴ്‌നാട്ടിൽ...
കൊല്ലം: നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റ് തകർത്ത് ബേക്കറിക്ക് മുന്നിലേക്ക് പാഞ്ഞു കയറി. സമീപ പ്രദേശങ്ങളിലായി പാർക്ക് ചെയ്തിരുന്ന കാറുകളിലും ഇടിച്ചു. മദ്യലഹരിയിലായ ഡ്രൈവർ കാരേറ്റ് സ്വദേശി വിപീഷിനെ പോലീസ് അറസ്റ്റ്...
പാറശ്ശാല: 12 കിലോ കഞ്ചാവുമായി ബൈക്കിലെത്തിയ തിരുവനന്തപുരം സ്വദേശി അരവിന്ദ് മോഹനെ (24 )പാറശ്ശാല പോലീസ് പിടി കൂടി.
കഴക്കൂട്ടം ബൈപ്പാസിൽ വ്ളാത്താങ്കര പാലത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രി വാഹന പരിശോധനയ്ക്കിടെ പോലീസിനെ...
കടവൂർ: ക്ഷേത്ര ദർശനത്തിനെത്തിയ വൃദ്ധയുടെ സ്വർണമാല കവർന്ന വനിതകൾ അറസ്റ്റിൽ. കൊല്ലം കടവൂർ മഹാദേവർ ക്ഷേത്രത്തിൽ തൊഴാനെത്തിയ വൃദ്ധയുടെ ഒന്നേകാൽ ലക്ഷം രൂപയുടെ മാലയാണ് തമിഴ്നാട് സ്വദേശികൾ കവർന്നത്. സേലം സ്വദേശികളായ പൂവരശി,...
ഇടുക്കി: നൂറ് കിലോയോളം ചന്ദനവുമായി മലപ്പുറം സ്വദേശികൾ അറസ്റ്റിൽ. അടിമാലിയിൽ നിന്ന് മലപ്പുറത്തേക്ക് കടത്താൻ ശ്രമിക്കവെയാണ് പ്രതികളെ പിടികൂടിയത്. റിയാസ് പി മുഹമ്മദ്, മുബഷീർ എന്നിവരാണ് അറസ്റ്റിലായത്. അടിമാലി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരാണ്...