മംഗളൂരു (Mangalur) : കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങളോടു പ്രതികരിച്ച് കർണാടകയിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ. ഷിരൂരിൽ താൻ ചെയ്തത് എന്താണെന്നു ദൈവത്തിനറിയാം എന്നും പണത്തിനു വേണ്ടിയല്ല...
കോഴിക്കോട്: കേരളത്തിന്റെ മുഴുവന്‍ സ്നേഹവും നേടിഅര്‍ജുന്‍ മണ്ണോട് അലിഞ്ഞു ചേര്‍ന്നു. മൂന്നര മാസത്തോളം ഗംഗാവലി പുഴയുടെ ആഴങ്ങളില്‍ വിശ്രമിച്ച അര്‍ജുന്‍ 75-ാം ദിവസം സ്വന്തം വീടിന്റെ മണ്ണില്‍ എരിഞ്ഞടങ്ങി. അര്‍ജുനെ ഒരുനോക്ക് കാണാന്‍...
ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്നെടുത്ത ലോറിയില്‍ കണ്ടെത്തിയ മൃതദേഹം കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധനഫലം പുറത്ത് വന്നു. ഇനി മൃതദേഹം എത്രയും വേഗം നാട്ടിലേക്ക് എത്തിക്കാനുളള നടപടിക്രമങ്ങള്‍ക്ക്...
കോഴിക്കോട് (Calicut) : അർജുനെ കണ്ടെത്താൻ സഹായിച്ചവരോട് നന്ദിയുണ്ടെന്ന് സഹോദരി അഞ്ജു. ആദ്യ ആഴ്ചകളിൽ തന്നെ അർജുൻ തിരിച്ചുവരില്ലെന്ന് അറിയാമായിരുന്നു. അവിടെ ഇട്ടുപോരാൻ പറ്റില്ലായിരുന്നു. അർജുനെ തിരികെ തന്ന കർണ്ണാടക സർക്കാരിന് നന്ദിയെന്നും...
കോഴിക്കോട് (Calicut) : ഷിരൂരിൽ നിന്ന് അർജുന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. ഡിഎൻഎ പരിശോധനയ്ക്കായി സാംപിളുകള്‍ ഇന്നുതന്നെ ശേഖരിക്കും. ഇതിന്‍റെ ഫലം രണ്ടുദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ.
എത്രയും വേഗം നടപടികള്‍...
ഷിരൂർ (Shirur) : തനിക്ക് ഇന്ന് മുതൽ മൂന്നല്ല മക്കൾ നാലെന്ന് അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ്. മരിച്ച അർജുന്റെ കുട്ടിയെ സ്വന്തം കുട്ടികൾക്കൊപ്പം വളർത്തുമെന്നു മനാഫ് പറഞ്ഞു. അർജുന്റെ മാതാപിതാക്കൾക്ക്...
ഷിരൂർ (Shirur) : ഗംഗാവലി പുഴയിൽ അർജുനടക്കം മൂന്ന്പേർക്കായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. തിരച്ചിലിൽ ലോറിയുടെ പിൻ ടയറുകൾ ലഭിച്ചെങ്കിലും അത് അർജുൻ ഓടിച്ച ലോറിയുടേതല്ലെന്ന് ഉടമ പ്രതികരിച്ചു. അർജ്ജുൻ്റെ ട്രക്കിലെ...
ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ ഗംഗാവലി പുഴയിൽ ഇറങ്ങി തിരച്ചിൽ തുടങ്ങി. കൂടുതൽ മത്സ്യത്തൊഴിലാളികൾ ദൗത്യത്തിന്റെ ഭാഗമാകും. തിരച്ചിലിനിടെ ഒരു...
തിരുവനന്തപുരം (Thiruvananthapuram) : ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യവും ചെയ്യുമെന്ന് മുഖ്യമന്ത്രി. പിണറായി വിജയന്‍. അര്‍ജുന്റെ കുടുംബത്തിന് മുഖ്യമന്ത്രി...