Wednesday, April 2, 2025
- Advertisement -spot_img

TAG

arif mohammed khan

വിശദീകരണം നൽകാൻ ഉദ്യോഗസ്ഥർ ഹാജരായില്ല; മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർ ശത്തിൽ കടുത്ത നിലപാടുമായി ഗവർണ്ണർ രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുരം പരാമര്‍ശത്തില്‍ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്. സംഭവത്തില്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം. അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം പിന്‍വലിച്ച് ദ ഹിന്ദു...

ബില്ലുകൾ ഒപ്പിടാത്തതിൽ സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ഗവർണർക്കായി അറ്റോർണി ജനറൽ ഹാജരാകും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ ഗവര്‍ണര്‍ രാഷ്ട്രപതിക്കയച്ചതിനെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ സംസ്ഥാനം നല്‍കിയ ഹര്‍ജിയില്‍ ഗവര്‍ണര്‍ക്കായി അറ്റോര്‍ണിജനറല്‍ ആര്‍.വെങ്കിട്ടരമണി ഹാജരാവുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് കഴിഞ്ഞദിവസം ഡല്‍ഹിയില്‍ അറ്റോര്‍ണിജനറലുമായി...

സർവകലാശാലകളിലെ വിസി നിയമനം : ഗവർണർക്കു ഹൈക്കോടതിയിൽ വൻ തിരിച്ചടി

കൊച്ചി: സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മൂന്നാം ദിവസവും ഹൈക്കോടതിയില്‍ തിരിച്ചടി. കേരള, എംജി, മലയാളം സര്‍വകലാശാലകളില്‍ വി.സി. നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു മൂന്ന് സര്‍വകലാശാലകളിലും സ്വന്തം...

സര്‍വ്വകലാശാല ഫണ്ടില്‍ നിന്ന് കാശ് എടുത്ത് ഗവര്‍ണര്‍ക്കെതിരെ കേസ് നടത്തിയ വിസിമാര്‍ വെട്ടില്‍;1.13 കോടി തിരിച്ചടയ്ക്കണം ഗവര്‍ണറുടെ ഉത്തരവ്

ഗവര്‍ണര്‍ക്കെതിരെ യൂണിവേഴ്സിറ്റി ഫണ്ടില്‍ നിന്നും പണമെടുത്ത് കേസ് നടത്തുന്നത് വിലക്കി. ഇത് സംബന്ധിച്ച നിര്‍ദ്ദേശം രാജ്ഭവന്‍ വിസിമാര്‍ക്ക് നല്‍കി.കേസ് നടത്താന്‍ വിസിമാര്‍ യൂണിവേഴ്സിറ്റി ഫണ്ടില്‍ നിന്നും ചെലവിട്ട ഒരു കോടി പതിമൂന്നു ലക്ഷം...

സത്യപ്രതിജ്ഞാ ചടങ്ങില്‍ പരസ്പരം മുഖത്ത് നോക്കാതെ ഗവര്‍ണറും മുഖ്യമന്ത്രിയും; ചായസല്‍ക്കാരത്തിനിടെ ഷേക്ക് ഹാന്‍ഡും ചിരിയും

മന്ത്രി കേളുവിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പരസ്പരം മുഖത്ത് പോലും നോക്കാതെ മുഖ്യമന്ത്രിയും ഗവര്‍ണറും. കൃത്യം 4 മണിക്ക് മുഖം കൊടുക്കാതിരിക്കാന്‍ ഇരുവരും പ്രത്യേകം ശ്രദ്ധിച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രിക്ക് കൈ കൊടുക്കാന്‍ കേളുവിനോട് ഗവര്‍ണര്‍...

സര്‍ക്കാരിനെ വെട്ടിലാക്കി ഗവര്‍ണര്‍ ;തദ്ദേശ വാര്‍ഡ് പുനര്‍വിഭജന ഓര്‍ഡിനന്‍സ് മടക്കി

തിരുവനന്തപുരം : ഗവര്‍ണറുടെ അനുമതിയ്ക്കായി രാജ്ഭവനിലേക്ക് അയച്ച തദ്ദേശ വാര്‍ഡ് പുനര്‍വിഭജന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ പരിശോധിക്കാതെ മടക്കി അയച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഓര്‍ഡിനന്‍സിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമെന്നാണ് ഗവര്‍ണറുടെ...

കേരള സര്‍വ്വകലാശാല സെനറ്റ് നിയമനം: ഗവര്‍ണര്‍ക്ക് തിരിച്ചടി

കൊച്ചി: കേരള സര്‍വകലാശാല സെനറ്റ് നിയമനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയില്‍ തിരിച്ചടി. നാല് അംഗങ്ങളുടെ നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി. ആറാഴ്ചയ്ക്കകം പുതിയ നാമനിര്‍ദേശം നല്‍കണമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. എന്നാല്‍...

അയോദ്ധ്യ രാമക്ഷേത്രത്തിലെത്തി രാം ലല്ലയെ വണങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ | Video

അയോദ്ധ്യ രാമക്ഷേത്രത്തിലെത്തി രാം ലല്ലയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രാര്‍ത്ഥിക്കുന്ന വീഡിയോ രാജ്ഭവന്‍ പുറത്തിറക്കി. ഇന്നലെയായിരുന്നു ഗവര്‍ണര്‍ അയോദ്ധ്യ സന്ദര്‍ശിച്ചത്. ഇത് അഭിമാനത്തിന്റെ നിമിഷമെന്നും സന്തോഷം തോന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി...

​ഗവർണർ വയനാട്ടിൽ; കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ചു

വയനാട്ടിലെത്തി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാവിലെ 9.30-ഓടെ കൊല്ലപ്പെട്ട പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയിൽ അജീഷിന്റെയും 10.15-ഓടെ പാക്കത്തെ പോളിന്റെയും വീടുകൾ അദ്ദേഹം സന്ദർശിക്കുകയും...

കേരള ഗവര്‍ണര്‍ക്ക്‌ കരിങ്കൊടി..

തൈക്കാട് ഗസ്റ്റ് ഹൗസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിച്ച എസ് എഫ് ഐ പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നു. തിരുവനന്തപുരത്ത്‌ നടക്കുന്ന സിപിഐ(എം) കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ...

Latest news

- Advertisement -spot_img