Thursday, April 3, 2025
- Advertisement -spot_img

TAG

Aravind Kejriwal

അരവിന്ദ് കെജ്രിവാളിന് ജാമ്യം, അനന്തകാലം തടവിലിടുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ഇനി കെജ്രിവാളിന് ജയില്‍ മോചിതനാകാനാവും. ഇ ഡി കേസില്‍ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് അഞ്ചുമാസമായി...

അരവിന്ദ് കേജ്‌രിവാള്‍ ഇന്ന് ജയില്‍മോചിതനാകില്ല;ജാമ്യം സ്റ്റേ ചെയ്ത് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഹൈക്കോടതിയില്‍ തിരിച്ചടി. ജാമ്യം അനുവദിച്ചുള്ള റൗസ് അവന്യൂകോടതിയുടെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജാമ്യം അനുവദിച്ച വിചാരണകോടതി ഉത്തരവിനെതിരെ...

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍

മദ്യ നയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ. അറസ്റ്റില്‍ നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെയാണ് അറസ്റ്റ്. കെജ്‌രിവാളിന്റെ വീട്ടില്‍ സെർച്ച് വാറന്റുമായി 12 അംഗ എന്‍ഫോഴ്‌സ്‌മെന്റ് സംഘമെത്തുകയും...

അരവിന്ദ് കേജ്‌രിവാളും ഭഗവന്ത് മന്നും അയോധ്യയിലേക്ക്‌

ഡല്‍ഹി മുഖ്യമന്ത്രി ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്രിവാളും (Aravind Kejriwal) പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും അയോധ്യ രാമക്ഷേത്രം സന്ദര്‍ശിക്കും. പ്രമുഖ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് വാര്‍ത്ത പുറത്ത് വിട്ടത്....

തിരഞ്ഞെടുപ്പിന്‌ മുമ്പെ I.N.D.I.A സഖ്യം പൊളിഞ്ഞു തുടങ്ങി.. മമതയ്ക്ക് പിന്നാലെ കെജ്‌രിവാളും…. പഞ്ചാബില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: ബിജെപിയുടെ അപ്രമാതിദ്വം തകര്‍ക്കാന്‍ 2024 ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച I.N.D.I.A സഖ്യത്തില്‍ വിളളല്‍ വന്നു തുടങ്ങി. നിസാര കാര്യങ്ങള്‍ പറഞ്ഞ് നേരത്തെ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്...

രാമക്ഷേത്ര ഉദ്ഘാടനത്തിന് കെജ്രിവാളിന് ഇതുവരെ ക്ഷണമില്ല

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ഔദ്യോഗിക ക്ഷണം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പാർട്ടി വൃത്തങ്ങൾ. എന്നാൽ ആ തീയതിയിൽ മറ്റ് പരിപാടികൾ നിശ്ചയിക്കരുതെന്ന് സൂചിപ്പിക്കുന്ന ഒരു കത്തും...

കേജ്‌രിവാളിന് ഇഡി നോട്ടീസ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോവുന്നത് തടയുക ബിജെപി ലക്‌ഷ്യം ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇഡി നോട്ടീസ് അയച്ച സംഭവത്തില്‍ ബിജെപിക്കെതിരെ ആം ആദ്മി പാര്‍ട്ടി. കെജരിവാള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍...

Latest news

- Advertisement -spot_img