തിരുവനന്തപുരം : ആറ്റുകാലില്‍ ഏഴ് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം. ആറ്റുകാല്‍ സ്വദേശി അനുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് മര്‍ദ്ദനത്തിന് കൂട്ട് നിന്ന അമ്മ അഞ്ജനയെയും ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ആറ് മാസമായി രണ്ടാനച്ഛന്‍ കുട്ടിയെ നിരന്തരം...