കൊച്ചി: എമ്പുരാന്‍ സംവിധായകന്‍ പൃഥിരാജിനൊപ്പം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്.2022ലെ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് ആന്റണിയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്...
കൊച്ചി (Kochi) : നിർമാതാവ് ആന്റണി പെരുമ്പാവൂർ എമ്പുരാന്റെ വിവാദത്തിൽ പ്രതികരിച്ചു. ഒരിക്കലും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നില്ല. (Producer Antony Perumbavoor responded to the Empuran controversy. He never singled out...
തിരുവനന്തപുരം (Thiruvananthapuram) : നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് കുറിപ്പിന് മറുപടിയുമായി ജി സുരേഷ് കുമാർ. ആന്റണി സിനിമ കണ്ടുതുടങ്ങിയപ്പോൾ മുതൽ സിനിമ നിർമിക്കാൻ തുടങ്ങിയ ആളാണ് താൻ. അപ്പുറത്ത് നിൽക്കുന്നത് മോഹൻാൽ...