വ്യത്യസ്ത പ്രതിഷേധങ്ങളിലൂടെഞെട്ടിച്ചിരിക്കുകയാണ് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ അണ്ണാമലൈ., ചെരുപ്പ് ഉപേക്ഷിച്ച് പ്രതിജ്ഞ എടുത്തതിനു പിന്നാലെയാണ് ശരീരത്തില്‍ സ്വയം ചാട്ടവാറടി. ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ വാഗ്ദാനം ചെയ്തതനുസരിച്ചാണ് അണ്ണാമലൈ സ്വയം ആറ് തവണ ചാട്ടവാറടിച്ചത്....
തമിഴ്‌നാട്ടില്‍ ഇന്ത്യ സഖ്യം മുന്നേറ്റം നടത്തുമ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പിന്നില്‍. 39 സീറ്റുകളില്‍ 35 സീറ്റുകളില്‍ ഇന്ത്യ സഖ്യമാണ് മുന്നേറ്റം നടത്തുന്നത്. അതേസമയം രണ്ടു സീറ്റുകളില്‍ വീതമാണ് എന്‍ഡിഎയും...
ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ തമിഴ്‌നാട്ടിലെ 9 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ അണ്ണാമലൈ മത്സരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നായിരുന്നു അണ്ണാമലൈയുടെ മുന്‍ നിലപാട്. എന്നാല്‍ പാര്‍ട്ടി നേതൃത്വം...