അങ്കമാലി ഡയറിസിലെ ലിച്ചിയായി തകര്‍ത്ത് അഭിനയിച്ച് മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് അന്നരാജന്‍. ഹണിറോസിനെപ്പോലെ തന്നെ നിരവധി സംരംഭങ്ങളുടെ ഉദ്ഘാടനങ്ങള്‍ക്കും ഇപ്പോള്‍ നിറസാന്നിധ്യമാണ് അന്നരാജന്‍ ഇപ്പോള്‍. എന്നാല്‍ തുടര്‍ച്ചയായി ബോഡി ഷെയിമിങ്ങിന്...