സിനിമയ്ക്ക് അകത്തല്ല പുറത്താണ് ഞാൻ കൂടുതൽ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുള്ളതെന്ന് നടി കൃഷ്ണ പ്രഭ. സിനിമ മേഖലയിൽ സ്ത്രീകൾക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് പറഞ്ഞാൽ അത് പരിഹാസ്യമായി പോകും. കതകിൽ മുട്ടുന്നതുപോലെയുള്ള സംഭവങ്ങൾ ഒന്നും...
കൊച്ചി (Kochi) : ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമയിലുണ്ടായ വെളിപ്പെടുത്തലിൽ താരസംഘടന അമ്മയിൽ പൊട്ടിത്തെറി. മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചു.നിലവിലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു.
കൂട്ട രാജിക്കൊരുങ്ങുകയാണ് അംഗങ്ങളെന്നാണ് പുറത്തുവരുന്ന വിവരം. പല...
കൊച്ചി: കടുത്ത പ്രസിസന്ധിയില്‍ താര സംഘടനയായ അമ്മ. സംഘടന ഇത് വരെ അഭീമുഖീകരിക്കാത്ത പ്രശ്‌നങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. വിവാദങ്ങളില്‍ മനം മടുത്ത് പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കം അമ്മയിലെ മുഴുവന്‍ ഭാരവാഹികളും രാജിവയ്ക്കുന്നത് പോലും...
തിരുവനന്തപുരം (Thiruvananthapuram) : ലൈംഗിക പീഡനാരോപണത്തെതുടർന്ന് ജനറൽ സെക്രട്ടറി സിദ്ധിഖ് രാജിവെച്ചതിന് പിന്നാലെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം വിളിച്ച് അമ്മ. ചൊവ്വാഴ്ചയാണ് അടിയന്തരയോഗം വിളിച്ചിരിക്കുന്നത്. സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ ജോയിന്റ് സെക്രട്ടറി എന്നുള്ള...
കൊച്ചി (Kochi) : സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൗനം വെടിഞ്ഞ് മലയാള സിനിമാ സംഘടനയായ 'അമ്മ'. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമെന്ന് ജനറല്‍ സെക്രട്ടറി സിദ്ദിഖ് പ്രതികരിച്ചു. വിഷയത്തില്‍ നിന്ന് ഒളിച്ചോടിയിട്ടില്ല....
ഗുരുഗ്രാം (Gurugram) : ഹരിയാനയിലെ ഗുരുഗ്രാമിൽ അമ്മയുടെ പങ്കാളിയുടെ ക്രൂരമർദനത്തിൽ ഏഴുവയസുകാരന് ദാരുണാന്ത്യം. ഗുരുഗ്രാമിലെ രാജേന്ദ്ര പാർക്ക് ഏരിയയിൽ കുട്ടികളുടെ അമ്മ വീട്ടിലില്ലാത്ത സമയത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. മനു എന്ന...
കൊച്ചി (Kochi) : നടനും സംവിധായകനുമായ രമേഷ് പിഷാരടി താരസംഘടനയായ അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ ആഞ്ഞടിച്ച് രംഗത്ത്. എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യ വിരുദ്ധമാണെന്ന് തുറന്നടിച്ച് രമേഷ്...
ചലച്ചിത്രതാരങ്ങളുടെ സംഘടനായ 'അമ്മ'യുടെ പുതിയ സെക്രട്ടറിയായി സിദ്ദിഖിനെ തിരഞ്ഞെടുത്തു. കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണു സിദ്ദീഖിനെതിരെ മത്സരിച്ചത്. ജഗദീഷും ജയന്‍ ചേര്‍ത്തലയുമാണ് വൈസ് പ്രസിഡന്റുമാര്‍. മഞ്ജു പിള്ളയും മത്സര രംഗത്തുണ്ടായിരുന്നെങ്കിലും വിജയിക്കാനായില്ല....
മലയാള സിനിമാ താരങ്ങളുടെ സംഘടനായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരും. നിലവിലെ സാഹചര്യത്തില്‍ മോഹന്‍ലാല്‍ മാറിയാല്‍ പ്രസിഡന്റ് സ്ഥാനത്തിനായി താരങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ പോരാടാനിറങ്ങും. സംഘടനയുടെ നിലനില്‍പ്പിനെയും കെട്ടുറുപ്പനിനെയും പടലപ്പിണക്കങ്ങള്‍ മാറാതിരിക്കാന്‍...