ചർമ്മത്തിലുണ്ടാകുന്ന കരുവാളിപ്പ്, മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ ബുദ്ധിമുട്ടാണ്ടാക്കാറുണ്ട്. മുഖത്തുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ കറ്റാർവാഴ ഉപയോഗിച്ച് മാറ്റിയെടുക്കാൻ സാധിക്കും. കറ്റാർവാഴ ജെല്ലിന് ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളുണ്ട്. കറ്റാർവാഴ ജെല്ലും പച്ച മഞ്ഞളും...