Friday, April 4, 2025
- Advertisement -spot_img

TAG

allu arjun

അല്ലു അർജുന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി പ്രതിഷേധക്കാർ സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു, സംഭവത്തിൽ എട്ട് പേർ അറസ്റ്റിൽ

ഹൈദരബാദ്: അല്ലു അര്‍ജുന്റെ ഹൈദരാബാദിലെ വീട്ടിലേക്ക് അതിക്രമിച്ച് കയറി പ്രതിഷേധക്കാര്‍. ജൂബിലി ഹില്‍സിലുള്ള വീടിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. വിദ്യാര്‍ത്ഥികളാണ് പ്രതിഷേധ പ്രകടനമെന്ന നിലയില്‍ വീട്ടിന് മുന്നിലേക്ക് എത്തിയതെന്നാണ് പ്രാഥമിക വിവരം. ഇവര്‍ മതില്‍ക്കെട്ടിനുള്ളിലേക്ക്...

കാണുന്നതെല്ലാം അവിശ്വനീയമായ കാര്യങ്ങൾ അല്ലു അർജുന് പിന്തുണയുമായി രശ്മിക മന്ദാന

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന്റെ അറസ്റ്റില്‍ പ്രതികരണവുമായി നടി രശ്മിക മന്ദാന. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വിശ്വസിക്കാന്‍ കഴിയുന്നില്ല. നടന്ന സംഭവങ്ങൾ തീര്‍ത്തും ദൗര്‍ഭാഗ്യകരവും സങ്കടകരവുമാണെന്ന് നടി വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെയാണ് രശ്മിക...

ഒരു രാത്രി ജയിൽ വാസത്തിന് ശേഷം അല്ലു അർജുൻ ജയിൽ മോചിതനായി

ഹൈദരാബാദ്: ഒരു രാത്രിയിലെ ജയില്‍വാസത്തിന് ശേഷം സൂപ്പര്‍ സ്റ്റാര്‍ അല്ലുഅര്‍ജുന്‍ ജയില്‍ മോചിതനായി, ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലില്‍ കഴിഞ്ഞശേഷം രാവിലെയാണ് താരം പുറത്തിറങ്ങിയത്. ജയിലിന് മുന്നില്‍ ആരാധകര്‍ തടിച്ചുകൂടിയതിനാല്‍ പിന്നിലെ ഗേറ്റ് വഴിയാണ്...

നടൻ അല്ലുഅർജുൻ അറസ്റ്റിൽ

ഹൈദരാബാദ്: ചലച്ചിത്ര താരം അല്ലു അര്‍ജുന്‍ അറസ്റ്റില്‍. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന അല്ലുവിന്റെ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയാണ് പോലീസിന്റെ നാടകീയ നീക്കംഅല്ലു നായകനായ പുതിയ ചിത്രം പുഷ്പ 2 ന്‍റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍...

ബോളിവുഡിൽ പുഷ്പ 2 ന് വൻ വരവേൽപ്പ് ;100 കോടിയും കടന്ന് തേരോട്ടം തുടരുന്നു

തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ നായകനായി എത്തിയ ചിത്രമാണ് പുഷ്പ 2 റൂൾ . ചിത്രം തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. രണ്ട് ദിവസം പിന്നിടുമ്പോൾ സിനിമ 400 കോടിക്ക് മുകളിൽ...

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ മരണപ്പെട്ട രേവതിയുടെ കുടുംബത്തിന്25 ലക്ഷം രൂപ സഹായം വാഗ്ദാനം ചെയ്ത് അല്ലു അർജുൻ സംഭവം ഹൃദയം തകർത്തെന്നും പ്രതികരണം

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്‌ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ അല്ലു അർജുൻ. സന്ധ്യ തീയേറ്ററിലുണ്ടായ ദാരുണമായ സംഭവത്തിൽ ഹൃദയം തകർന്നെന്ന് താരം പറഞ്ഞു. രേവതിയുടെ...

പുഷ്പ 2 കാണുന്ന ആവേശത്തിൽ തീയറ്ററിൽ തീപ്പന്തം കത്തിച്ചു; നാല് പേർ അറസ്റ്റിൽ

അല്ലു അർജുന്റെ പുഷ്പ 2 സിനിമ കാണുന്നതിനിടെ ആവേശം കയറി തീയറ്ററിൽ സ്‌ക്രീനീന് സമീപത്ത് പോയി പന്തം കത്തിച്ച നാല് പേർ അറസ്റ്റിൽ. ബംഗളൂരു ഉർവശി തീയറ്ററിലാണ് സംഭവം. ഇന്നലെ രാത്രി ഷോയ്ക്കിടെയാണ്...

അല്ലു അർജുന്റെ പുഷ്പ 2 റിലീസ് ചെയ്തു; തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. ആൾക്കൂട്ടത്തിനിടയിൽപെട്ട് നിരവധിപേർക്ക് പരിക്ക്‌

ഹൈദരാബാദ്: അല്ലു അര്‍ജുന്‍ നായകനായ 'പുഷ്പ 2' സിനിമയുടെ റിലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലും ഒരു മരണം. ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (39) യാണ് മരിച്ചത്. ഹൈദരാബാദിലെ സന്ധ്യ തിയറ്ററില്‍ ഭര്‍ത്താവ്...

പുഷ്പ 2 വിലെ ‘കിസ്സിക്’ സോങ് പുറത്ത്; അല്ലുവും ശ്രീലീലയും പൊളിച്ചടുക്കി

ഒടുവിൽ തീപിടിപ്പിക്കുന്ന നൃത്തചുവടുകളുമായി എത്തിയിരിക്കുകയാണ് ഐക്കൺ സ്റ്റാർ അല്ലു അർജ്ജുനും(Allu Arjun) ഡാൻസിംഗ് ക്യൂൻ ശ്രീലീലയും. ‘പുഷ്പ 2: ദ റൂളിലെ 'കിസ്സിക്' സോങ് പുറത്തുവിട്ടു. ഇന്നലെ വൈകിട്ടാണ് 'കിസ്സിക്' പാട്ട് പ്രേക്ഷകരുടെ...

പുഷ്പയായി അല്ലു അർജുൻ വീണ്ടും എത്തുന്നു

പുഷ്പ ദി റൂൾ ടീസർ തിങ്കളാഴ്ച എത്തുമെന്ന് നടൻ അല്ലു അർജുൻ ഇൻസ്റാഗ്രാമിലൂടെ അറിയിച്ചിരിക്കുകയാണ്. വൻ താരനിരയുമായാണ് ആക്ഷൻ ത്രില്ലർ മൂവി എത്തുന്നത്. ഓഗസ്റ്റ് 15 നാകും സിനിമ റിലീസിന് എത്തുക. 2021ല്‍ പുറത്തിറങ്ങിയ...

Latest news

- Advertisement -spot_img