കാഞ്ചിപുരം പട്ടുസാരിയാണ് അഹാന അണിഞ്ഞത്. പീച്ച് ഷെയ്ഡിലുള്ള കാഞ്ചിപുരം സിൽക്ക് സാരിയാണ് താരത്തിന്റെത്.
സോഷ്യൽ മീഡിയ ആഘോഷമാക്കിയ വിവാഹമായിരുന്നു ദിയ കൃഷ്ണ (Diya krishna)യുടെയും അശ്വിൻ ഗണേശിന്റെയും. വിവാഹദിനത്തിലെ ചിത്രങ്ങളും വീഡിയോകളും എല്ലാം വൈറലായി...