വനിതകളുടെ സുസ്ഥിരവികസനം ലക്ഷ്യമിട്ട് സ്റ്റേറ്റ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി. കേരളത്തില്‍ ആദ്യമായി നബാര്‍ഡ് പദ്ധതി പ്രകാരം വ്യാവസായ അടിസ്ഥാനത്തില്‍ നാബ് ഫ്‌ളോറ എന്ന പേരില്‍ പുഷ്പകൃഷി പദ്ധതി ആരംഭിച്ചിരിക്കുന്നു.
സ്‌റ്റേ് അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ ഡവല്പമെന്റ്...