Thursday, April 3, 2025
- Advertisement -spot_img

TAG

adgp ajithkumar

എഡിജിപി എം ആർ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് നിയമസഭയിൽ അൻവറിന്റെ ആരോപണങ്ങളിൽ തെളിവില്ലെന്ന് റിപ്പോർട്ടിൽ

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടു. വിവാരവകാശ നിയമം അനുസരിച്ച് ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്ന റിപ്പോര്‍ട്ടുകളാണ് നിയമസഭയുടെ മേശപ്പുറത്ത് സര്‍ക്കാര്‍ വച്ചത്. എം ആര്‍ അജിത് കുമാര്‍...

പോലീസ് ആസ്ഥാനത്ത് എഡിജിപി അജിത്കുമാറിന്റെ മൊഴിയെടുത്ത് ഡിജിപി

എഡിജിപി അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തി ഡിജിപി. ഇന്ന് രാവിലെയാണ് പൊലീസ് ആസ്ഥാനത്ത് ഡിജിപിയ്ക്ക് മുന്നില്‍ എഡിജിപി എം.ആര്‍.അജിത്ത് കുമാര്‍ നേരിട്ടെത്തിയത്. സ്വര്‍ണക്കടത്ത് കേസ്, തൃശ്ശൂര്‍ പൂരം അലങ്കോലമാക്കല്‍ തുടങ്ങിയവയില്‍ വ്യക്തത നേടിയുട്ടുണ്ടെന്നാണ്...

ആർ .എസ്.എസ്.നേതാവിനെ തൃശ്ശൂരിൽ വച്ച് എഡിജിപി കണ്ടു; സ്വകാര്യ സന്ദർശനമെന്ന് അജിത്കുമാർ

ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എംആര്‍ അജിത്കുമാര്‍. മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തിലാണ് വെളിപ്പെടുത്തല്‍. ഒപ്പം പഠിച്ചയാളുടെ ക്ഷണപ്രകാരം പോയതാണെന്നും സ്വാകാര്യ സന്ദര്‍ശനമാണെന്നുമാണ് വിശദീകരണം. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രയെ ഹൊസാബലയെ...

എഡിജിപി അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി , പദവിയിൽ നിന്നും മാറ്റില്ല; പി ശശിക്കെതിരെയും നടപടിയുണ്ടാവില്ല

എഡിജിപി എം.ആര്‍. അജിത്കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാതെ അന്വേഷണം നടത്താനാണ് തീരുമാനം. എഡിജിപിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പൊലീസ് മേധാവി ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തില്‍...

കേരളത്തില്‍ തുടര്‍ച്ചയായി സ്‌ഫോടനങ്ങള്‍; പരിശോധന ശക്തമാക്കാന്‍ എഡിജിപി എംആര്‍ അജിത്കുമാറിന്റെ കര്‍ശന നിര്‍ദ്ദേശം

സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന സ്‌ഫോടനങ്ങളില്‍ കര്‍ശന നടപടികളുമായി കേരള പോലീസ്. പാനൂര്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംശയമുളള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപക പരിശോധന ആരംഭിച്ചു. ഇതു സംബന്ധിച്ച് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത്...

Latest news

- Advertisement -spot_img