Wednesday, May 21, 2025
- Advertisement -spot_img

TAG

Actor Bala

അമൃത സുരേഷിന്റെ പരാതിയില്‍ നടന്‍ ബാലക്കെതിരെ വീണ്ടും കേസ്

കോടതി രേഖകളിൽ കൃത്രിമം കാണിച്ചുവെന്ന അമൃത സുരേഷിന്റെ പരാതിയിൽ നടൻ ബാലക്കെതിരെ കേസെടുത്ത് പൊലീസ് . എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെന്റില്‍ കൃത്രിമം കാണിച്ചെന്നും...

ഭാര്യ കോകിലയെ വേലക്കാരിയെന്ന് വിളിച്ച് ആക്ഷേപിച്ചു; കുടുംബത്തിൽ കയറി കളിക്കരുത്, ക്ഷുഭിതനായി ബാല

ാര്യ കോകിലയെ സമൂഹ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ നടന്‍ ബാല. കോകിലയെ വേലക്കാരിയെന്ന് വിളിച്ച് ആക്ഷേപിക്കുന്നുെവന്നാണ് ബാലയുടെ ആരോപണം. ഇതിന് പിന്നില്‍ ആരാണെന്ന് നന്നായി അറിയാമെന്നും, മാപ്പ് പറഞ്ഞില്ലെങ്കില്‍ കനത്ത തിരിച്ചടി...

നടൻ ബാല വീണ്ടും വിവാഹിതനായി; വധു ബന്ധുവായ കോകില

കൊച്ചി: നടന്‍ ബാല വീണ്ടും വിവാഹിതനായി. ബന്ധു കോകിലയാണ് വധു. കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും...

നടൻ ബാലയുടെ വീടിന് മുന്നിൽ പുലർച്ചെ അജ്ഞാത സ്ത്രീയും കുഞ്ഞും വീഡിയോ പുറത്ത്

മുന്‍ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുന്ന ബാലയുടെ പുതിയ വീഡിയോ ചര്‍ച്ചയാകുന്നു. ബാലയുടെ വീടിന്റെ സിസിടിവി ദൃശ്യങ്ങളാണ് ബാല പുറത്തുവിട്ടത്. ബാല പുറത്തുവിട്ട വീഡിയോയില്‍ സ്ത്രീയും കുഞ്ഞുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പുലര്‍ച്ചെ ഏകദേശം 3.45ഓടെയാണ്...

നടൻ ബാല അറസ്റ്റിൽ, മുൻ ഭാര്യ നൽകിയ പരാതിയിൽ പൊലീസ് നടപടി

കൊച്ചി: മുൻ ഭാര്യ നൽകിയ പരാതിയിൽ നടൻ ബാല അറസ്റ്റിൽ. കടവന്ത്ര പൊലീസാണ് പാലാരിവട്ടത്തെ വീട്ടിൽ നിന്നും പുലർച്ചെ ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലാണ് നടപടി....

നടൻ ബാല അറസ്റ്റിൽ ബാലയ്‌ക്കെതിരെ ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകളും

കൊച്ചി: നടന്‍ ബാല അറസ്റ്റില്‍. മുന്‍ ഭാര്യ നല്‍കിയ പരാതിയിലാണ് കടവന്ത്ര പൊലീസിന്റെ നടപടി. പാലാരിവട്ടത്തെ വീട്ടില്‍ നിന്നാണ് പൊലീസ് ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന മുന്‍ ഭാര്യയുടെ പരാതിയിലാണ്...

നടൻ ബാലയ്‌ക്കെതിരെ ഗുരുതര ആരോപങ്ങളുമായി മകൾ. ഇനി തൊട്ട് നിനക്ക് അപ്പയില്ല മകളുടെ വിഡിയോയ്ക്ക് ബാലയുടെ പ്രതികരണം

നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകള്‍.'അച്ഛന്‍ അമ്മയെ നന്നായി ഉപദ്രവിച്ചിട്ടുണ്ട്. എന്നെയും അമ്മയെയും മാനസികമായി ഉപദ്രവിച്ചിട്ടുണ്ട്. ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ മദ്യപിച്ച് വന്ന് ഒരു ചില്ല് കുപ്പി എന്റെ മുഖത്തേക്ക് എറിയാന്‍ ശ്രമിച്ചു. അത്...

Latest news

- Advertisement -spot_img