നടൻ അലൻസിയറിനെതിരെ യുവനടിയുടെ പരാതിയിൽ എറണാകുളത്തെ ചെങ്ങമനാട് പൊലീസ് ലൈംഗികാതിക്രമത്തിന് കേസെടുത്തു. ഇയാൾക്കെതിരെ ഐപിസി സെക്ഷൻ 354, 451 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
2017ൽ പരാതിക്കാരിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ബെംഗളൂരുവിൽ...