കോഴിക്കോട്: പേരാമ്പ്രയില്‍ യുവതിക്കുനേരേ ആസിഡ് ആക്രമണം. കൂട്ടാലിട സ്വദേശിയായ പ്രബിഷയാണ് ആക്രമണത്തിന് ഇരയായത്. ഇവരുടെ മുന്‍ഭര്‍ത്താവ് പ്രശാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. നെഞ്ചിലും മുഖത്തും ഗുരുതര പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ്.
കണ്ണൂർ : കണ്ണൂർ (Kannur) ചെറുപുഴയില്‍ വീട്ടുവരാന്തയിലിരുന്ന യുവാവിന് നേര്‍ക്ക് ആസിഡ് ആക്രമണം. കമ്പല്ലൂ൪ പെരളം സ്വദേശി റോബിനെ ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തു .രാത്രി പത്തു മണിയോടെയാണ് രാജേഷിന് നേരെ ആക്രമണമുണ്ടായത്....
ബെംഗളൂരു: 2022ല്‍ രാജ്യത്ത് ഏറ്റവുമധികം സ്ത്രീകള്‍ക്കെതിരെ ആസിഡ് ആക്രമണങ്ങള്‍ ഉണ്ടായത് ബെംഗളൂരുവില്‍. സിറ്റി പോലീസ് എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍...