ദോഹ: മാള്‍ ഓഫ് ഖത്തറിന് സമീപം വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം. തൃശൂര്‍ വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി മച്ചിങ്ങല്‍ മുഹമ്മദ് ത്വയ്യിബ് (21), തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി മുഹമ്മദ്...
കൊച്ചി (Kochi) : കുവൈറ്റ് അപകടം പ്രവാസ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ ജീവനാടിയായാണ് പ്രവാസികളെ നാം കാണുന്നത്. കുടുംബങ്ങൾക്കുണ്ടായത് തീരാനഷ്ടമാണ്. കുവൈറ്റ് സർക്കാർ ഫലപ്രദമായ...
കൊച്ചി (Kochi) : പൊന്നുരുന്നിയിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രികരായ അച്ഛനും മകനും ദാരുണാന്ത്യം. ഇളംകുളം സ്വദേശി ഡെന്നി റാഫേലും (46) മകൻ ഡെന്നിസൺ ഡെന്നിയുമാണ് (11) മരിച്ചത്. സംഭവത്തിൽ കാർ ഡ്രൈവർ...
വയനാട് (Vayanad) : പനമരം എരനെല്ലൂരിൽ കിണർ നിർമാണത്തിനിടെ അപകടം. കിണറിന്റെ പടവ് തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് രാമനാട്ടുകര സ്വദേശി ആക്കോട് മുഹമ്മദ് (40) ആണ് മരിച്ചത്.
കിണറ്റിൽ അകപ്പെട്ട മറ്റ്...
കുന്നംകുളം: പന്നിത്തടത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. തോന്നല്ലൂർ മത്തായിപ്പടി സ്വദേശി ബാലൻ (56) ആണ് മരിച്ചത്. കുന്നംകുളത്ത് നിന്ന് തോന്നല്ലൂരിലുള്ള വീട്ടിലേക്ക് വരുന്നതിനിടയിൽ പന്നിത്തടം പെട്രോൾ പമ്പിന് സമീപത്ത്...
കോഴിക്കോട് (Kozhikkod) : കോഴിക്കോട് (Kozhikkod) കോന്നാട് ബീച്ച് റോഡിൽ ഓടുന്ന കാറിന് തീപിടിച്ച് അപകടം. ഡ്രൈവർ വെന്തുമരിച്ചു. ആളെ തിരിച്ചറിഞ്ഞില്ല. അപകടത്തിൽ കാർ പൂർണമായി കത്തിനശിച്ചു. ഡ്രൈവർ സീറ്റ് ബെൽറ്റ് ഇട്ടിരുന്നത്...
ഭോപ്പാൽ (Bhopal) : മദ്ധ്യപ്രദേശിലെ രാജ്‌ഗഡിൽ വിവാഹ ഘോഷയാത്രയ്‌ക്കിടയിൽ ട്രാക്‌ടർ തലകീഴായി മറിഞ്ഞ് വൻ അപകടം. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. രാജസ്ഥാനിലെ മോടിപുര എന്ന സ്ഥലത്ത് നിന്നും മദ്ധ്യപ്രദേശിലെ കുലംപൂർ...
മഞ്ചേരി (Manjeri) : കനത്തമഴ പെയ്തതോടെ റോഡിൽ വാഹനങ്ങൾ നിയന്ത്രണം വിട്ട് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. കാരാപറമ്പ് ഞാവലിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാറിൽ യാത്ര ചെയ്തിരുന്ന ചെങ്ങര തടത്തിൽ മൂലക്കുടവൻ...
ആന്ധ്രപ്രദേശ് സ്വദേശിനിയും പെരുങ്കളത്തൂരിലെ സ്വകാര്യ ഐടി കമ്പനിയിൽ ജീവനക്കാരിയുമായിരുന്ന ധരണി (23) ആണ് മരിച്ചത്. സമീപത്തെ ഹോസ്റ്റലിൽ താമസിച്ചിരുന്ന ധരണി, ബുധനാഴ്ച രാവിലെ ഓഫിസിലേക്ക് പോകാനായി പെരുങ്കളത്തൂരിലെ പാളം കടക്കുന്നതിനിടെയാണ് അപകടം.
അന്ത്യോദയ എക്സ്പ്രസ്...