ചെന്നൈ (Chennai) : വാഹനാപകടത്തിൽ തമിഴ്നാട് കള്ളക്കുറിച്ചിയിൽ 6 തീർത്ഥാടകർക്ക് ദാരുണാന്ത്യം. ടൂറിസ്റ്റ് വാൻ മരത്തിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. 2 സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റ 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുച്ചെന്തൂർ...
കോഴിക്കോട് (Kozhikodu) : കോഴിക്കോട് ഉള്ളിയേരിയിൽ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. ഉള്ള്യേരി 19 ലെ അയ്യപ്പന്‍ കണ്ടി ആദര്‍ശാണ് മരിച്ചത്. 25 വയസ്സായിരുന്നു. ബസ് ഡ്രൈവറായിരുന്നു ആദര്‍ശ്. ഞായറാഴ്ച രാത്രി 10 മണിയോടെ...
കോഴിക്കോട് (Calicut) : അമേരിക്കയിൽ നിന്ന് നാട്ടിലേക്ക് വന്ന യുവാവും വടകര മുക്കാളിയിൽ അപകടത്തിൽ പെട്ട് മരിച്ചു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ടാക്സിയിൽ ന്യൂ മാഹിയിലെ വീട്ടിലേക്ക് തിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അമേരിക്കയിൽ നിന്നും...
തൃശൂർ (Thrissur) : മണ്ണൂത്തി - വടക്കഞ്ചേരി ദേശീയപാതയിൽ കാൽനട യാത്രക്കാരി അരീക്കുഴിക്കൽ സ്വദേശി ലീലാമ്മ (66) വാഹനം ഇടിച്ച് മരിച്ചു. മണ്ണൂത്തി ഡോൺ ബോസ്കോ സ്കൂളിന് മുൻപിൻ ഹൈവേ മുറിച്ച് കടക്കുന്നതിനിടയിലാണ്...
കൊച്ചി (Kochi) : കല്ലട ബസ് അപകടത്തില്‍പ്പെട്ടു. ദേശീയപാതയില്‍ കറുകുറ്റി അഡ്‌ലക്‌സിന് സമീപമാണ് അപകടം. യാത്രക്കാര്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ബെംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് യാത്ര ചെയ്യുന്ന കല്ലട ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
രാവിലെ ഏഴു മണിയോടെയായിരുന്നു...
കണ്ണൂര്‍ (Kannoor) : കണ്ണൂരില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വള്ളത്തിലുണ്ടായിരുന്ന രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടു. കണ്ണൂര്‍ എട്ടിക്കുളത്താണ് കടലില്‍ വെച്ച് മത്സ്യബന്ധന വള്ളം മറിഞ്ഞത്.
എട്ടിക്കുളം സ്വദേശി നാസര്‍...
ലക്നൗ (Lucknow) : കാർ, മിനി ട്രക്കുമായി കൂട്ടിയിടിച്ച് ഉത്തർപ്രദേശിൽ മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ മധുരാപൂരിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിക്ക് ശേഷമായിരുന്നു അപകടമെന്ന് പൊലീസ്...
അങ്കാറ (Ankhara) : റഷ്യയിലെ പ്രശസ്തയായ ഇൻഫ്ലുവൻസറും ബൈക്കറുമായ തത്യാന ഓസോലിന (38) തുർക്കിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. തത്യാനയുടെ ബെെക്ക് ട്രക്കിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. അപകടത്തിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ...
പാലക്കാട് (Palakkad) : പാലക്കാട് അണക്കപ്പാറ ചെല്ലുപടിക്ക് സമീപം ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ചാണ് യുവാവ് മരിച്ചു. കിഴക്കഞ്ചേരി വക്കാല ബോസിന്‍റെ മകൻ രഞ്ജിത്ത് കുമാർ (25)...