പത്തനംതിട്ട: കോന്നി മുറിഞ്ഞകല്ലില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് നാല് മരണം. കാറിലുണ്ടായിരുന്ന പത്തനംതിട്ട മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പന്‍, ബിജു പി ജോര്‍ജ്, നിഖില്‍ ഈപ്പന്‍ മത്തായി, അനു എന്നിവരാണ്...
നാടിനെ നടുക്കിയ ആലപ്പുഴ കളര്‍കോട് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ വാഹന ഉടമ പറഞ്ഞത് കള്ളമാണെന്ന് പോലീസ്. 1000 രൂപ വാഹനം ഓടിച്ച ഗൗരീശങ്കര്‍ ഉടമയ്ക്ക് ഗൂഗിള്‍പേ ചെയ്‌തെന്നും പൊലീസ് കണ്ടെത്തി....
ആലപ്പുഴ: കളര്‍കോട് 5 മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കേസില്‍ നിന്നും കെ എസ് ആര്‍ ടി സി ഡ്രൈവറെ ഒഴിവാക്കി. കെ എസ് ആര്‍ ടി സി ഡ്രൈവറെ പ്രതിയാക്കിയത് വ്യാപക...
ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശ്ശേരിമുക്കിനു സമീപം കെ.എസ്.ആര്‍.ടി.സി. ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ച് എം.ബി.ബി.എസ്. വിദ്യാര്‍ഥികളാണ് മരിച്ചത്. ആറുപേര്‍ക്കു പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളാണ്...
ബൈക്കപകടത്തിൽ യുവതിയ്ക്കും യുവാവിനും ദാരുണാന്ത്യം. തൃപ്പൂണിത്തുറ മാത്തൂർ പാലത്തിന് മുകളിൽ വച്ച് ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. വയനാട് മേപ്പാടി കടൂർ സ്വദേശിയായ നിവേദിത (21), കൊല്ലം വെളിച്ചിക്കാല സ്വദേശി സുബിൻ...
കണ്ണൂർ: കേളകത്ത് ബസ് മറിഞ്ഞ് രണ്ട് മരണം. കായംകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി സ്വദേശി ജെസ്സി മോഹൻ എന്നിവരാണ് മരിച്ചത്. നാടകസംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. ഒൻപത് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....
തൃശൂർ (Thrisur) : തൃശൂർ-കുന്നംകുളം റോഡിലെ കുഴിയിൽ വീണാണ് യാത്രക്കാരന് പരിക്കേറ്റത്. തൃശൂർ പൂങ്കുന്നത്താണ് സംഭവം. സ്‌കൂട്ടർ യാത്രികനായ അയ്യന്തോൾ മരുതൂർകളത്തിൽ സന്തോഷ് കെ. മേനോൻ (46) എന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ...
തിരുവനന്തപുരം (Thiruvananthapuram) : ഞായറാഴ്ച അര്ധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനില് വെച്ചായിരുന്നു അപകടം. ബെെജു ഓടിച്ചിരുന്ന വാഹനം ഒരു സ്‌കൂട്ടർ യാത്രക്കാരനെ ഇടിക്കുകയായിരുന്നു. മദ്യപിച്ച് വാഹമോടിക്കൽ, അപകടകരമായ ഡ്രൈവിംഗ് എന്നീ വകുപ്പുകൾ ചുമത്തി...
ബെംഗളൂരു (Bangaluru) : ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഐടി ജീവനക്കാരനായ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കക്കോടിയിൽ കക്കോടി ഹൗസിൽ ജിഫ്രിൻ നസീർ (24) ആണ് ഡൊംലൂർ മേൽപാലത്തിനു സമീപം അപകടത്തിൽ...
തൊടുപുഴ (Thodupuzha) : കോതമംഗലത്തെ പള്ളിയിൽ പെരുന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് ബന്ധു വീട്ടിൽ നിന്നും മടങ്ങുന്നതിനിടെ കാര് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു. ബന്ധുവായ അഭിഭാഷകയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു. കുടയത്തൂര്...