ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ചുകുട്ടികള്‍ ശ്വാസംമുട്ടി മരിച്ച നിലയില്‍. രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന കുട്ടികളെ പിറ്റേന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതേ കുടുംബത്തിലെ തന്നെ രണ്ടുപേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തണുപ്പകറ്റാന്‍...
തേനി: തമിഴ്നാട്ടിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. തമിഴ്നാട് ലോവർ ക്യാമ്പിലാണ് അപകടം നടന്നത്. വണ്ടിപ്പെരിയാർ ഗ്രാമ്പി 9 മുറി സ്വദേശി കുട്ടപ്പൻ എന്നു വിളിക്കുന്ന...
ശബരിമല സന്നിധാനത്ത് കൈവരി തകർന്നു. ശ്രീകോവിലിന് സമീപമത്തുണ്ടായ തിരക്കിനിടയിലാണ് സംഭവം ഉണ്ടായത്. ഫ്ലൈ ഓവറിൽ നിന്നും ശ്രീകോവിന് മുൻപിലേക്ക് ഇറങ്ങുന്ന ഭാഗത്തെ കൈവരിയാണ് തകർന്നത്.
തീർത്ഥാടകരുടെ അനിയന്ത്രിത തിരക്ക് മൂലമാണ് സംഭവം. നേരത്തെ തന്നെ...
തൃശ്ശൂർ: എയ്യാലിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 4പേർക്ക് പരിക്കേറ്റു. പന്നിത്തടം സ്വദേശി പാലപ്പറമ്പിൽ വീട്ടിൽ അയ്യപ്പൻ, ഇതര സംസ്ഥാന തൊഴിലാളികളായ റാംജി, മുകേഷ്, സുഖദേവ് എന്നിവർക്കാണ് പരിക്കേറ്റത്.
കൈപ്പമംഗലം: പെരിഞ്ഞനത്ത് ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കെ.എൽ 64 ഡി 5376 നമ്പറിലുള്ളതാണ് അപകടത്തിൽപ്പെട്ട സ്‌കൂട്ടർ. മൃതദേഹം കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ. ഇതര...
വടക്കാഞ്ചേരിയിൽ ടെംബോ ട്രാവലര്‍ മറിഞ്ഞ് അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. തൃശൂർ സ്വദേശി സെവിനാണ് ഗുരുതര പരിക്കേറ്റത്. സെവിന്‍റെ വലതുകെെ അറ്റു തൂങ്ങിയ നിലയിലായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു....
കുറവിലങ്ങാട്: സഹോദരനെ സ്‌കൂളിലേക്കു യാത്രയാക്കാന്‍ പോയ ഒന്നര വയസ്സുകാരി ഹൈദരാബാദില്‍ അച്ഛനു മുന്നില്‍ സ്‌കൂള്‍ ബസ് കയറി മരിച്ചു. കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ പാറയ്ക്കല്‍ മിഥുന്‍ ജെ.പാറയ്ക്കല്‍ ലിന്‍ഡ ദമ്പതികളുടെ മകള്‍ ജൂവല്‍...
വാടാനപ്പള്ളി: വാടാനപ്പള്ളി തൃപ്രയാർ ദേശീയപാത എടശ്ശേരിയിൽ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. അലവി ഹിഷാം, മുഹമ്മദ് സലാഹുദ്ദീൻ, സഫിയ എന്നിവർക്കാണ് പരു ക്കേറ്റത്. ഇന്ന് പുലർച്ചെ 1...
ഗുരുവായൂർ: ഗുരുവായൂരിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് നവദമ്പതികൾ ഉൾപ്പെടെ 5 പേർക്ക് പരിക്കേറ്റു. കണ്ണൂർ സ്വദേശികളായ വത്സല(64), വിഷ്ണു(25), ശ്രാവൺ (27), സവിത(50), ദേവപ്രിയ(22) എന്നിവർക്കാണ് പരിക്കേറ്റത്.
ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ താലികെട്ട്...
പട്ടിക്കാട്: കുതിരാൻ പാലത്തിനു മുകളിൽ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇന്നോവ കാർ ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. അഞ്ചു പേരുടെ നില ഗുരുതരമായി തുടരുന്നു. തിരുവല്ല തോട്ടുപുഴശ്ശേരി പള്ളിയംപറമ്പിൽ വീട്ടിൽ...