മണ്ണുത്തി: ദേശീയപാത വഴുക്കുംപാറ പാലത്തിനു മുകളിൽ തൃശൂർ ഭാഗത്തേക്ക് പോകുന്ന പിക്കപ്പ് വാനാണ് നിയന്ത്രണം വിട്ട് അയേൺ ക്രാഷ് ബാരിയറിൽ ഇടിച്ച് അപകടം(Accident) ഉണ്ടായത്. അപകടത്തെത്തുടർന്ന് വാഹനത്തിൽ നിന്നുള്ള ഡീസൽ റോഡിലൂടെ ഒഴുകി....
പാലക്കാട്: അതിരപ്പള്ളി മലക്കപാറയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കൊല്ലം സ്വദേശി വൈ വിൽസൻ (40) ആണ് മരിച്ചത്. മലക്കപ്പാറ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായി ജോലി ചെയ്തു വരുകയായിരുന്നു...
പട്ടിക്കാട്: ചെമ്പൂത്ര സർവ്വീസ് റോഡിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പാണഞ്ചേരി താളിക്കോട് സ്വദേശികളായ നാസർ, രാഗേഷ്, ചിറക്കാക്കോട് സ്വദേശി സേതു എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ...
വാണിയംപാറ: വാഹനാപകടത്തിൽ ഇരു കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാണിയംപാറ പൊട്ടിമട പറക്കുന്നേൽ ദിപീഷിന്റെ (36) ചികിത്സയ്ക്കായി കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നു. ഇതിനോടകം 6 ശസ്ത്രക്രിയകൾ...
ആഗ്ര: അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ആളെ രക്ഷിക്കാതെ പണം കവർന്ന് കടന്നുകളഞ്ഞതിൽ മൂന്ന് പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് മനസാക്ഷിയെ നടുക്കിയ സംഭവമുണ്ടായത്. അപകടത്തിൽപ്പെട്ടയാളുടെ ബാഗിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയാണ് കവർന്നത്....
തീ കായുന്നതിനിടെ കൽക്കരി പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. വടക്കൻ ഡൽഹിയിലെ അലിപൂരിലെ ഖേദ മേഖലയിലാണ് സംഭവം. മരിച്ചവരിൽ ഏഴും എട്ടും വയസുള്ള രണ്ട് കുട്ടികളും ഉൾപ്പെടുന്നു. തണുപ്പകറ്റാൻ...
തിരുവല്ലം: ടൂറിസ്റ്റ് ബസ്സിനടിയിൽ പെട്ട് യുവ വനിതാ ഡോക്ടറുടെ വലത് കാലിൽ മാരകമായ പരിക്ക്. ഇന്ന് രാവിലെ തിരുവല്ലം ജംഗ്ഷനിൽ 10:30 നോടുകൂടിയാണ് അപകടം നടന്നത് . തിരുവല്ലത്ത് നിന്ന് പൂന്തുറയിലേക്ക് പോകുകയായിരുന്നു...
കണ്ണാറ: പീച്ചിഡാം റോഡിൽ വെറ്റിലപ്പാറയിലും ഒരപ്പൻപാറയിലുമായി രണ്ടിടത്ത് മരം കടപുഴകി വീണു. ഒരപ്പൻപാറയിൽ മരം കടപുഴകി ഡ്രൈവിങ് സ്കൂൾ വാഹനത്തിന് മുകളിലേയ്ക്കാണ് വീണത്. അധ്യാപകനും വിദ്യാർഥികളും രക്ഷപെട്ടത് തലനാരിഴയ്ക്ക്. കൃഷ്ണ ഡ്രൈവിങ് സ്കൂൾ...
പാവറട്ടി: എളവള്ളി സ്വദേശി ആഫ്രിക്കയിൽ കടലിൽ മുങ്ങി മരിച്ചു. ചൊവ്വല്ലൂർ പരേതനായ ജോസിൻ്റെ മകൻ അനീഷാണ് (37) മരിച്ചത്. ആഫ്രിക്കയിലെ സി ഷെൽഡ് എന്ന സ്ഥലത്ത് വെച്ച് കടലിൽ വീണ് മരിച്ചുവെന്നാണ് നാട്ടിലെ...
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. മുഫ്തിക്ക് പരിക്കില്ലെന്നാണ് റിപ്പോർട്ട്.
ഖനാബാലിലേക്ക് പോകുകയായിരുന്ന മഫ്തിയുടെ വാഹനം മറ്റൊരു...