പത്തനംതിട്ട: പത്തനംതിട്ടയിൽ ഗാനമേള സംഘത്തിന്റെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു. പത്തനംതിട്ട-കോഴഞ്ചേരി റോഡിൽ പുന്നലത്ത് വച്ചായിരുന്നു സംഭവം. പച്ചക്കറി ലോറിയും ഗാനമേള സംഘം സഞ്ചരിച്ച പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം. കുട്ടനാട്...
ഇരിങ്ങാലക്കുട : ആളൂരിൽ വാഹനാപകടത്തിൽ (accident)ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാള അണ്ണല്ലൂർ ആനപ്പാറ സ്വദേശി എടത്താടൻ സൂരജ് (26) ആണ് മരിച്ചത്. കൊമ്പടിഞ്ഞാമാക്കൽ ഭാഗത്തു നിന്നും...
തിരുവനന്തപുരം കഴക്കൂട്ടത്ത് ദേശീയ പാതയില്‍ ആനയെ കയറ്റി വന്ന ലോറി ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. പള്ളിപ്പുറം കരിച്ചാറ സ്വദേശി നസീര്‍ (61) ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു...
തെങ്കാശി∙ തെങ്കാശിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു പേർ മരിച്ചു. തമിഴ്നാട് തെങ്കാശിൽ ആണ് അപകടം . സിമന്‍റ് കയറ്റി വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ആറുപേരാണ് സംഭവ സ്ഥലത്ത്...
കാസര്‍കോട് : പിക്കപ്പും ബോര്‍വെല്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കള്ളാര്‍ സ്വദേശി ജിജോ ജോസഫ് (29) ആണ് മരിച്ചത്. കാസര്‍കോട് കള്ളക്കരയില്‍ ഇന്ന് രാവിലെയായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തില്‍ പത്തടി താഴ്ചയിലേക്ക്...
മണ്ണുത്തി: ദേശീയപാത വഴുക്കുംപാറ പാലത്തിനു മുകളിൽ തൃശൂർ ഭാഗത്തേക്ക് പോകുന്ന പിക്കപ്പ് വാനാണ് നിയന്ത്രണം വിട്ട് അയേൺ ക്രാഷ് ബാരിയറിൽ ഇടിച്ച് അപകടം(Accident) ഉണ്ടായത്. അപകടത്തെത്തുടർന്ന് വാഹനത്തിൽ നിന്നുള്ള ഡീസൽ റോഡിലൂടെ ഒഴുകി....
പാലക്കാട്: അതിരപ്പള്ളി മലക്കപാറയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കൊല്ലം സ്വദേശി വൈ വിൽസൻ (40) ആണ് മരിച്ചത്. മലക്കപ്പാറ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായി ജോലി ചെയ്തു വരുകയായിരുന്നു...
പട്ടിക്കാട്: ചെമ്പൂത്ര സർവ്വീസ് റോഡിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പാണഞ്ചേരി താളിക്കോട് സ്വദേശികളായ നാസർ, രാഗേഷ്, ചിറക്കാക്കോട് സ്വദേശി സേതു എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ...
വാണിയംപാറ: വാഹനാപകടത്തിൽ ഇരു കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാണിയംപാറ പൊട്ടിമട പറക്കുന്നേൽ ദിപീഷിന്റെ (36) ചികിത്സയ്ക്കായി കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നു. ഇതിനോടകം 6 ശസ്ത്രക്രിയകൾ...
ആഗ്ര: അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ആളെ രക്ഷിക്കാതെ പണം കവർന്ന് കടന്നുകളഞ്ഞതിൽ മൂന്ന് പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് മനസാക്ഷിയെ നടുക്കിയ സംഭവമുണ്ടായത്. അപകടത്തിൽപ്പെട്ടയാളുടെ ബാഗിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയാണ് കവർന്നത്....