പ്രേംകുമാർ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാന്റെ താൽക്കാലിക ചുമതല ഏറ്റെടുത്തു. അക്കാദമിയുടെ വൈസ് ചെയർമാൻ ആയിരുന്നു പ്രേംകുമാർ. സംവിധായകരുൾപ്പെടെ ചെയർമാനാകാൻ നിരവധിപേർ മത്സരിക്കുന്നതിനിടെയാണ് താൽക്കാലിക ചുമതല പ്രേംകുമാറിന് കൈമാറി സർക്കാർ ഉത്തരവിറക്കിയത്.
രഞ്ജിത് പ്രിയപ്പെട്ട...