പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ ഷാജി പാപ്പനും പിളേളരുമെത്തുന്നു. ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗം വരുന്നു. ചിത്രത്തിന്റെ രണ്ടാംഭാഗം വന്‍ വിജയമായിരുന്നു.
ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ്...