തിരുവനന്തപുരം (Thiruvananthapuram) : വൈകുന്നേരം ആറ് മുതൽ 11 വരെയുള്ള പീക്ക് ടൈമിൽ അത്യാവശ്യമല്ലാത്ത വൈദ്യുതോപകരണങ്ങൾ (Electrical appliances) പ്രവർത്തിപ്പിക്കരുതെന്നറിയിച്ച് കെഎസ്ഇബി (KSEB). അന്തരീക്ഷ താപനില ക്രമാതീതമായി ഉയർന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിലും...