Saturday, April 5, 2025

അഭിമാനമായി രോഹന്‍ ബൊപ്പണ്ണ. ആസ്‌ട്രേലിയന്‍ ഓപ്പണില്‍ ചരിത്രനേട്ടം പുരുഷ ഡബിള്‍സ് കിരീടം സ്വന്തമാക്കി

Must read

- Advertisement -

ആസ്‌ട്രേലിയന്‍ ഓപ്പണില്‍ അഭിമാനമായി ഇന്ത്യയുടെ വെറ്ററന്‍ താരം രോഹന്‍ ബൊപ്പണ്ണ, ഓസ്‌ട്രേലിയന്‍ താരം മാത്യു എബ്ദനുമായി ചേര്‍ന്നാണ് ബൊപ്പണ്ണ പുരുഷ ഡബിള്‍സ് കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ ഇറ്റലിയുടെ സിമോണ്‍ ബോറെല്ലി- ആന്ദ്രെ വാവസോറി സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ബൊപ്പണ്ണ സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7 – 6 (7-0), 7-5 . 43-ാം വയസിലാണ് ബൊപ്പണ്ണയുടെ രണ്ടാം ഗ്രാന്‍ഡ്സ്ലാം കിരീട നേട്ടമെന്നത് പ്രത്യേകതയാണ്. ആദ്യ സെറ്റില്‍ ടൈബ്രേക്കറിലായിരുന്നു ബൊപ്പണ്ണ സഖ്യത്തിന്റെ വിജയം. രണ്ടാം സെറ്റില്‍ 7-5ന് നേടി കിരീടം സ്വന്തമാക്കുകയായിരുന്നു.

See also  വെറും 100 ഗ്രാം ഭാരക്കൂടുതൽ വിനേഷ് ഫോഗട്ടിന്റെ മെഡൽ ഇന്ത്യയ്ക്ക് നഷ്ടമായി ;പിന്തുണയുമായി രാജ്യം, താങ്കൾ ചാമ്പ്യന്മാരുടെ ചാമ്പ്യൻ; ആശ്വാസ വാക്കുകളുമായി പ്രധാനമന്ത്രി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article