നാഷണൽ റോളർ ഹോക്കി ചാമ്പ്യൻഷിപ്പിൽ രോഹിത് കൃഷ്ണയ്ക്കും ശ്രേയ രാജീവിനും നേട്ടം

Written by Taniniram

Published on:

മാള: ഡിസംബർ 5 മുതൽ 15 വരെ കോയമ്പത്തൂരിൽ നടന്ന 62-ാമത് നാഷണൽ റോളർ ഹോക്കി ചാമ്പ്യൻഷിപ്പിൽ ഹോളി ഗ്രെയ്സ് അക്കാദമിയിൽ നിന്നും പങ്കെടുത്ത ബോയ്സ് കേഡറ്റ് കാറ്റഗറിയിൽ രോഹിത് കൃഷ്ണ പി.ആർ (5-ാം ക്ലാസ്സ്) മൂന്നാം സ്ഥാനവും ഗേൾസ് കേഡറ്റ് കാറ്റഗറിയിൽ ശ്രേയ രാജീവ് (5-ാം ക്ലാസ്സ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കേരളത്തെ പ്രതിനിധീകരിച്ച് ഹോളി ഗ്രെയ്സ് അക്കാദമിയിൽ നിന്നും 8 കുട്ടികളാണ് ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.

See also  മുട്ട ചേർത്തുണ്ടാക്കുന്ന മയോണൈസ് ഒരു വർഷത്തേക്ക് നിരോധിച്ച് തെലങ്കാന സർക്കാർ നടപടി ഭക്ഷ്യവിഷബാധ ചെറുക്കാൻ

Leave a Comment