കേരള സ്റ്റേറ്റ് പ്രീ പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ പ്രീപ്രൈമറി ജീവനക്കാരുടെ രാപ്പകൽ സമരം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം വി അമ്പിളി ഉദ്ഘാടനം ചെയ്യുന്നുസാമൂഹികതിന്മകൾക്കെതിരെ സ്ത്രീ മുന്നേറ്റം വിമൻസ് ഇന്ത്യ മൂവ്മെൻ്റ് സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ പകൽ നാളം കാമ്പയിനിൽ നിന്ന്കേരള പ്രവാസി കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഡിസിസി അദ്ധ്യക്ഷൻ പാലോട് രവി ഉദ്ഘാടനം ചെയ്യുന്നുനിയമനം ലഭിക്കാത്ത പോലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സിലെ ഉദ്യോഗാർത്ഥികൾ വിവിധ ബറ്റാലിയൻ തിരിച്ച് നടത്തിയ പ്രതീകാത്മക ആത്മഹത്യാ പ്രതിഷേധസമരംപട്ടികജാതിക്കാരോടുള്ള സർക്കാർ അവഗണക്കെതിരെ ഭാരതീയ ദളിത് കോൺഗ്രസ് പട്ടികജാതി വികസന ഡയറക്ടർ ഓഫീസിലേക്ക് നടത്തിയ മാർച്ച്