Monday, March 31, 2025

തലസ്ഥാനത്തിലെ വിശേഷങ്ങൾ

Must read

തിരുവനന്തപുരത്ത് കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെൻ്ററിൽ നടന്ന യുവജനങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, റോബോട്ട് സായ, മന്ത്രിമാരായ ജി ആർ അനിൽ, വി ശിവൻകുട്ടി, സജി ചെറിയാൻ, എ എ റഹിം, ജിഎസ് പ്രദീപ്, നടി അനശ്വര രാജൻ, അർജുൻ അശോകൻ ഒപ്പം സെൽഫി എടുക്കുന്ന സംവിധായകൻ ബേസിൽ ജോസഫ്
തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച  “സുദിനം മധുസൂദനം” പരിപാടിയിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉപഹാരം നൽകുന്നു. . ഐ ജെ ടി ഡയറക്ടർ സിബി കാട്ടാസളളി, പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ, കവി ഗിരീഷ് പുലിയൂർ, സെക്രട്ടറി കെ.എൻ. സാനു എന്നിവർ സമീപം
സപ്ളൈകോ അവശ്യസാധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിലവിവരപട്ടികയുമായി ഭക്ഷ്യമന്ത്രി ജി ആർ അനിലിൻ്റെ വസതിയിലേക്ക് നടത്തിയ  മാർച്ച് 
ആറ്റുകാൽ ദേവീക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നാരങ്ങാ വിളക്ക് തെളിയിക്കുന്ന ഭക്തർ 
പൊലീസ്‌ വീണ്ടെടുത്ത ശേഷം എസ്‌എടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബീഹാർ സ്വദേശിനി മേരിയെ മേയർ ആര്യാ രാജേന്ദ്രൻ സന്ദർശിച്ചപ്പോൾ
See also  ആറ്റുകാൽ കുത്തിയോട്ടം വ്രതാരംഭം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article