പുതിയ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, ഗണേഷ് കുമാര്‍ എന്നിവരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം..

Written by Taniniram Desk

Published on:

രാമചന്ദ്രൻ കടന്നപ്പള്ളിക്ക് ഗവർണർ ഡോ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലി കൊടുക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സമീപം
മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തരാമചന്ദ്രൻ കടന്നപ്പള്ളിയെ മുഖ്യമന്ത്രി പിണറായി വിജയൻ ഹസ്തദാനം ചെയ്യുന്നു.  ഗവർണർ ഡോ ആരിഫ് മുഹമ്മദ് ഖാൻ സമീപം 
ഗണേഷ്  കുമാറിന് ഗവർണർ ഡോ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലി കൊടുക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സമീപം
മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തഗണേഷ് കുമാറിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഹസ്തദാനം ചെയ്യുന്നു. ഗവർണർ ഡോ ആരിഫ് മുഹമ്മദ് ഖാൻ സമീപം 
മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തരാമചന്ദ്രൻ കടന്നപ്പള്ളിയെ  മുഖ്യമന്ത്രി പിണറായി വിജയൻ ഹസ്തദാനം ചെയ്യുന്നു. ഗണേഷ് കുമാർ സമീപം
ഒരു പുഷ്പം മാത്രം.. സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ പോക്കറ്റിൽ നിന്നും റോസാപൂവ് എടുക്കുന്ന ഗണേഷ് കുമാർ

ഗവർണർ സി എം  1 2 3 4 ; രാജ്ഭവനിൽ മന്ത്രിമാരായ കടന്ന പള്ളി രാമചന്ദ്രന്റെയും  ഗണേഷ് കുമാറിന്റെയും സത്യപ്രതിജ്ഞാചടങ്ങിൽ പരസ്പപരം മുഖം കൊടുക്കാതെ നടന്നു നിങ്ങുന്ന ഗവർണർ ഡോ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും

മന്ത്രിമാരായി സത്യ പ്രതിജ്ഞ ചെയ്ത കടന്നപ്പള്ളി രാമചന്ദ്രനും ഗണേഷ് കുമാറും അഭിവാദ്യം ചെയ്യുന്നു

Leave a Comment