- Advertisement -
സി.പി.ഐ സംസ്ഥാന കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കാനം രാജേന്ദ്രൻ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അഭിവാദ്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീർ,മുതിർന്ന ബി.ജെ.പി നേതാവ് ഒ.രാജഗോപാൽ,സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എന്നിവർ സമീപം –
