- Advertisement -
കേരള നിയമസഭയിൽ നയപ്രഖ്യാപനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ (Arif Mohammed Khan) മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു. സ്പീക്കർ എ എൻ ഷംസീർ (AN Shamseer), മന്ത്രി കെ രാധാകൃഷ്ണൻ (K. Radhakrishnan) സമീപം



