62 – മത് സംസ്ഥാന സ്കൂൾ കലോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Written by Taniniram Desk

Published on:

കൊല്ലം ആശ്രാമം മൈതാനത്ത് അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ കണികളോട് സംസാരിക്കുന്നു.

കൊല്ലം ആശ്രാമം മൈതാനത്ത് അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ നടി ആശാ ശരത് മുഖ്യമന്ത്രി പിണറായി വിജയനെ അഭിവാദ്യം ചെയ്യുന്നു

കൊല്ലം ആശ്രാമം മൈതാനത്ത് അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടന ചടങ്ങിൽ ചലച്ചിത്ര നടി ആശാ ശരത് അവതരിപ്പിച്ച സ്വാഗത നൃത്തം

കൊല്ലം ആശ്രാമം മൈതാനത്ത് അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മംഗലം കളി മുഖ്യമന്ത്രി പിണറായി വിജയൻ കാണുന്നു

കൊല്ലം ആശ്രാമം മൈതാനത്ത് അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനത്തിനെത്തിയ കാണികൾ

Leave a Comment