പ്രൊഫ. സി രവീന്ദ്രനാഥിന്റെ വിജയം : വനിതാ സംഗമം നടത്തി

Written by Taniniram1

Published on:

കൊടുങ്ങല്ലൂർ : എൽഡിഎഫ് സ്ഥാനാർത്ഥി പ്രൊഫ: സി. രവീന്ദ്രനാഥിനെ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി എൽഡിഎഫ് മഹിളാ മുന്നണിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിൽ വനിതാ സംഗമം നടത്തി. പണിക്കേഴ്സ് ഹാളിൽ നടന്ന സംഗമം ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ സെക്രട്ടറി ഉഷ പ്രഭു കുമാർ ഉദ്ഘാടനം ചെയ്തു. സുമ ശിവൻ അധ്യക്ഷത വഹിച്ചു . വിആർ സുനിൽകുമാർ MLA ,മഹിള ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ എസ് ജയ, സിന്ധു ജയൻ , നാഷനലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഐഷാ തൃശൂർ, ഇന്ദിരാ ദിവാകരൻ, നഗരസഭ ചെയർപേഴ്സൺ ടി കെ ഗീത , പി കെ ഡേവീസ് , എം രാജേഷ്, വേണു വെണ്ണറ, കെ എ രമേശൻ, ജോസ് കുരിശിങ്കൽ, കെ ആർ ജൈത്രൻ, ടി.കെ. സന്തോഷ് , സി സി വിപിൻ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Related News

Related News

Leave a Comment