Wednesday, October 29, 2025

കുലശേഖരപട്ടണത്ത് ഐഎസ്ആർഒ രണ്ടാം വിക്ഷേപണ കേന്ദ്രം; പ്രധാനമന്ത്രി തറക്കല്ലിടും

Must read

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൻ്റെ(ISRO) രണ്ടാമത്തെ വിക്ഷേപണ കേന്ദ്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ കുലശേഖര പട്ടണത്ത് 28ന് ആണ് ചടങ്ങ്.
ഐഎസ്ആർഒ (ISRO)യുടെ ചെറു ഉപഗ്രഹ വിക്ഷേപണ വാഹനമായ എസ്എസ്എൽവി റോക്കറ്റ് ആണ് ഈ കേന്ദ്രത്തിൽ നിന്നു വിക്ഷേപിക്കുക. 27ന് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലാണു തൂത്തുക്കുടിയിലേക്കു പോകുക.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article