Tuesday, April 15, 2025

യുനെസ്കോയുടെ പുരസ്കാരം തേടിയെത്തിയത് ….

Must read

- Advertisement -

ബെംഗളൂരു: ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളങ്ങളിലൊന്നായി കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളങ്ങളിൽ ഒന്ന് എന്ന നേട്ടമാണ് ലഭിച്ചത്. വിമാനത്താവളം യുനെസ്കോയുടെ ‘പ്രിക്സ് വെർസൈൽസ് 2023’ പട്ടികയിൽ ഇടം നേടുകയും ചെയ്തു. ഈ അംഗീകാരം ലഭിക്കുന്ന ഏക ഇന്ത്യൻ വിമാനത്താവളമാണിത്. കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ 2 ആണ് പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്.

See also  വിദേശത്ത് എത്തിയ യുവാവിന് ലഭിച്ചത് സൈബര്‍ തട്ടിപ്പ് 'പണി'…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article