Wednesday, April 2, 2025

ഭർതൃപിതാവുൾപ്പെടെ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി…

Must read

- Advertisement -

ജയ്പുർ (Jaipur) : രാജസ്ഥാനിലെ ചുരു സ്വദേശിനിയായ യുവതി(A young woman from Churu, Rajasthan)യാണ് ഭർത്താവിനും കുടുംബാഗങ്ങൾക്കുമെതിരേ പൊലീസിനെ സമീപിച്ചത്. ഭർത്താവിന്‍റെ സഹായത്തോടെ ഭർതൃപിതാവും കുടുംബാഗങ്ങളും പീഡിപ്പിച്ചെന്ന പരാതിയിൽ എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ 15 വർഷമായി ഭർത്താവ് നിരന്തരം മയക്കുഗുളികകൾ നൽകിയിരുന്നതായാണ് യുവതിയുടെ ആരോപണം. തുടർന്ന് ഭർതൃപിതാവുൾപ്പെടെയുള്ളവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചിരുന്നതായും യുവതി പരാതിയിൽ പറയുന്നു.

ഭർത്താവിന്‍റെ ആവശ്യങ്ങൾ എതിർത്തതോടെ ചായയിൽ മയക്കുഗുളികകൾ കലർത്തി നൽകുകയായിരുന്നു. തുടർന്നാണ് ഭർതൃപിതാവും കുടുംബാഗങ്ങളും ലൈംഗികമായി പീഡിച്ചെന്നും, എതിർത്തപ്പോൾ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും യുവതി പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

See also  സ്ത്രീധനം നൽകാത്തതിന്റെ പേരിൽ വധുവിന്റെ ശരീരത്തിൽ ഭർതൃകുടുംബം എയ്ഡ്സ് വൈറസ് കുത്തിവച്ചു …
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article