Friday, April 4, 2025

വെക്കേഷന് ഊട്ടി-കൊടൈക്കനാല്‍ പോകുന്നവരുടെ ശ്രദ്ധക്ക് -മേയ് 7 മുതല്‍ ഇ-പാസ് വേണം

Must read

- Advertisement -

ചൈന്നൈ : ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. മെയ് 7 നും ജൂണ്‍ 30 നും ഇടയില്‍ നീലഗിരിയിലും കൊടൈക്കനാലിലും പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന മോട്ടോര്‍ വാഹനങ്ങള്‍ ഇലക്ട്രോണിക് പാസുകള്‍ (ഇ-പാസുകള്‍) നേടിയിരിക്കണം, രണ്ട് ഹില്‍ സ്റ്റേഷനുകളിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ എണ്ണവും ടൂറിസ്റ്റുകളുടെ എണ്ണവും മനസ്സിലാക്കാന്‍ ഇത് ജില്ലാ ഭരണകൂടങ്ങളെ സഹായിക്കുന്നു.
ഇ-പാസ് സംവിധാനത്തെക്കുറിച്ച് വ്യാപക പ്രചാരണം നല്‍കാനും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വാഹനത്തിന്റെ കാറ്റഗറി, അതില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം, അവര്‍ പകല്‍ യാത്രയിലാണോ രാത്രി തങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങള്‍ ഇ-പാസിലൂടെ ശേഖരിക്കും. (E pass for Ootty-Kodaikanal Visit)

See also  സൈബറിടത്തെ ആക്ഷേപങ്ങൾക്കെതിരെ സൗമ്യ സരിൻ സ്ഥാനാർത്ഥിയുടെ ഭാര്യ സ്ഥാനാർത്ഥി അല്ല, ഇതാണെന്റെ രാഷ്ട്രീയം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article