Monday, July 14, 2025

ശ്രീലങ്കൻ മന്ത്രിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം

Must read

- Advertisement -

കൊളംബോ: ശ്രീലങ്കൻ ജലവിഭവ മന്ത്രി സനത് നിഷാന്ത (Water Resources Minister Sanath Nishantha) വാഹനാപകടത്തിൽ മരിച്ചു. അപകടം നടന്നത് ഇന്ന് പുലർച്ചെയോടെ ആയിരുന്നു. മന്ത്രിയും സുരക്ഷാ ജീവനക്കാരനും വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. ഡ്രൈവർ ഗുരുതര പരിക്കോടെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്.

കൊളമ്പോ എക്സ്പ്രസ് വേ (Colombo Expressway) യിൽ വച്ച് മന്ത്രിയുടെ വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. അപകടത്തിൽ മന്ത്രിയും സുരക്ഷാ ജീവനകാരനും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്നാണ് റിപ്പോർട്ട്.

See also  കര്‍ണാടകയില്‍ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു; ഹോസ്റ്റല്‍ വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article