രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ്

Written by Taniniram

Published on:

ലോക്‌സഭയില്‍ പ്രതിപക്ഷത്തിന് നേതൃത്വം നല്‍കാന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടെ തീരുമാനം രാഹുല്‍ ഗാന്ധി അംഗീകരിച്ചു. ലോക്സഭയില്‍ രാഹുല്‍ഗാന്ധി പ്രതിപക്ഷ നേതാവാകും. 18-ാം ലോക്സഭയില്‍ ബിജെപിയുമായി നേര്‍ക്ക് നേര്‍ പോരാട്ടത്തിന് രാഹുല്‍ ഗാന്ധി പ്രതിപക്ഷനേതാവാകണമെന്നായിരുന്നു ഇന്ത്യാ സംഖ്യത്തിന്റെ ആഗ്രഹം. വയനാടിലും റായ്ബറേലിയിലും വന്‍ഭൂരിപക്ഷത്തില്‍ ജയിച്ച അദ്ദേഹം റായ്ബറേലി സീറ്റ് നിലനിര്‍ത്തുകയായിരുന്നു. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി എം.പിയായി ചുമതലയേറ്റത്.

See also  40,000 കോച്ചുകള്‍ വന്ദേഭാരത് നിലവാരത്തില്‍ ; വിമാനത്താവളങ്ങൾ ഇരട്ടിയാക്കുമെന്നും ബജറ്റ് പ്രഖ്യാപനം

Related News

Related News

Leave a Comment