രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ വിജയിച്ചാല്‍ വയനാട് പ്രിയങ്കഗാന്ധി ? കോണ്‍ഗ്രസിന്റെ പ്ലാന്‍ ബി

ദിവസങ്ങള്‍ നീണ്ട സസ്പെന്‍സിന് ശേഷം ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിയിലെ അമേഠി, റായ്ബറേലി സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരന്നു. സോണിയ ഗാന്ധി രാജ്യസഭ വഴി പാര്‍ലമെന്റില്‍ എത്തി. അതിനാല്‍ പ്രിയങ്ക അമേഠിയില്‍ നിന്നോ റായ്ബറേലിയില്‍ നിന്നോ മത്സരിക്കുമെന്ന ഊഹാപോഹങ്ങള്‍ക്കാണ് അവസാനമായിരിക്കുന്നത്. അപ്പോള്‍ പ്രിയങ്കയ്ക്കായി കോണ്‍ഗ്രസ് കരുതി വച്ചിരിക്കുന്ന റോള്‍ എന്തായിരിക്കും. അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് നടത്തിയ സര്‍വേകളാണ് കാര്യങ്ങള്‍ മാറ്റി മറിഞ്ഞത്. സര്‍വേയില്‍ തെളിഞ്ഞത് റായ്ബറേലിയില്‍ വിജയം ഉറപ്പെന്നായിരുന്നു. പിന്നീട് ബിജെപിക്കെതിരെ രാഹുല്‍ നേരിട്ട് മത്സരിക്കുന്നില്ലെന്ന എതിരാളികളുടെ വിമര്‍ശനം … Continue reading രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ വിജയിച്ചാല്‍ വയനാട് പ്രിയങ്കഗാന്ധി ? കോണ്‍ഗ്രസിന്റെ പ്ലാന്‍ ബി