Monday, May 12, 2025

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും…

പാകിസ്ഥാനെതിരായ നയതന്ത്ര, രാഷ്ട്രീയനടപടികൾ പിൻവലിക്കുമോ തുടങ്ങിയ കാര്യങ്ങളാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വാർത്തകൾ തത്സമയം അറിയാം.

Must read

- Advertisement -

ന്യൂഡൽഹി (Newdelhi) : അതിർത്തിയിൽ സമാധാനം പുലർന്ന രാത്രിയ്ക്ക് പിന്നാലെ ഡിജിഎംഒ തല ചർച്ചയിലേക്ക് കണ്ണുംനട്ട് ഇന്ത്യയും പാകിസ്താനും. (After a night of peace on the border, India and Pakistan are eyeing DGMO-level talks.) ഇന്നലെ പാകിസ്താൻ വെടിനിർത്തൽ ധാരണ പാലിച്ചെന്നാണ് വിലയിരുത്തൽ.

ഇതോടെ ചർച്ചയ്ക്കും വഴിതെളിഞ്ഞിരിക്കുകയാണ്. പാകിസ്ഥാനെതിരായ നയതന്ത്ര, രാഷ്ട്രീയനടപടികൾ പിൻവലിക്കുമോ തുടങ്ങിയ കാര്യങ്ങളാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വാർത്തകൾ തത്സമയം അറിയാം.

See also  കേരളത്തിലെ ബൂത്ത് പ്രവർത്തകരോട് നരേന്ദ്രമോദി ഇന്ന് സംവദിക്കും….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article