Saturday, April 5, 2025

15 കാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ കസ്റ്റഡിയിൽ

Must read

- Advertisement -

ന്യൂഡൽഹി (Newdelhi ) : ന്യൂഡല്‍ഹി(Newdelhi )യില്‍ 15കാരിയെ കൂട്ടബലാത്സംഗം (gang rape) ചെയ്തു. തെക്കുപടിഞ്ഞാറന്‍ ദല്‍ഹിയിലെ കപഷേര (Kapashera in Southwest Delhi) മേഖലയിലാണ് സംഭവം. ന്യൂഡൽഹി ((Newdelhi )) പോലീസാണ് ഇക്കാര്യം അറിയിച്ചത്.

പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സുഹൃത്തുക്കളാണ്. മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ കൃത്യമായി അന്വേഷണം നടത്തി നടപടിക്രമങ്ങള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. ആക്രമണത്തെക്കുറിച്ച് ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി ആരോപിച്ചു.

See also  കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് അരവിന്ദ് കെജ്‌രിവാള്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article