- Advertisement -
ബിജെപി പ്രസിഡന്റ് ജെ.പി നഡ്ഡ രാജ്യസഭയില്‍ നിന്നും രാജിവെച്ചു. ഹിമാചല്‍ പ്രദേശില്‍ നിന്നും രാജ്യസഭാംഗമാണ് അദ്ദേഹം. നഡ്ഡയുടെ രാജി രാജ്യസഭാ ചെയര്‍മാന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ അംഗീകരിച്ചു. JP Nadda resigns as Rajya Sabha member
