Thursday, May 22, 2025

പെയിന്റ് ഫാക്ടറിയിൽ തീപിടിത്തം; 11 പേർ മരിച്ചു

Must read

- Advertisement -

ന്യൂഡൽഹി (New Delhi) : ന്യൂഡൽഹി (New Delhi) യിൽ പെയിന്റ് ഫാക്ടറിക്ക് തീപിടിച്ച് 11 പേർ മരിച്ചു. അലിപ്പൂർ ഏരിയ (Alipur area)യിലുള്ള ദയാൽപൂർ മാർക്കറ്റിൽ (Dayalpur market) പ്രവർത്തിക്കുന്ന പെയിന്റ് ഫാക്ടറി (Paint factory) യിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ വൈകിട്ടാണ് ഫാക്ടറിയിൽ തീപിടിത്തമുണ്ടായത്.

അപകടത്തിൽ സമീപമുണ്ടായിരുന്ന വീടുകൾക്കും കടകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. നാലു മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിലാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

See also  ‘സഹപ്രവർത്തകന്റെ മകളെ ബലാത്സംഗം ചെയ്ത രണ്ട് കോസ്റ്റ് ഗാർഡ് ജീവനക്കാർ അറസ്റ്റിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article