Monday, April 7, 2025

പടക്ക നിർമാണശാലയിൽ സ്‌ഫോടനം….

Must read

- Advertisement -

ഭോപ്പാൽ: മധ്യപ്രദേശിലെ ഹർദയിലുള്ള പടക്ക നിർമാണശാല (firecracker factory in Harda, Madhya Pradesh) യിൽ സ്‌ഫോടനം (The explosion). സംഭവത്തിൽ ആറ് പേർ മരിച്ചു, 59 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്. അപകടം നടക്കുന്ന സമയത്ത് 150 ഓളം പേർ ഫാക്ടറിയിലുണ്ടായിരുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം

സംഭവത്തെ തുടർന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി (Chief Minister of Madhya Pradesh) അടിയന്തര യോഗം (emergency meeting) വിളിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേന (State Disaster Management Force) രക്ഷാപ്രവർത്തനത്തിന് (to the rescue) നേതൃത്വം നൽകുകയാണ്. ഡോക്ടർമാരുടെ സംഘവും അപകടസ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്. 70 ആംബുലൻസുകൾ സംഭവസ്ഥലത്ത് എത്തി.

See also  ഫ്ലാറ്റിൽ പുഴുവരിച്ച് യുവതിയുടെ നഗ്ന മൃതദേഹം ; ‘അച്ഛനെ’ കാണാനില്ല…..
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article