എസ്ബിഐ നല്‍കിയ ഇലക്ട്രറല്‍ ബോണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അദാനി റിലയന്‍സ് കമ്പനികളുടെ പേരുകള്‍ ലിസറ്റിലില്ല. 2019 മുതലുളള വിവരങ്ങള്‍ ഡേറ്റും തുകയും രേഖപ്പെടുത്തിയാണ് പുറത്ത് വിട്ടിരിക്കുന്നത്. (Electoral bond details download)
ഇലക്ട്രറല്‍ ബോണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു.

- Advertisement -